Saturday, August 9, 2008

ഞാന്‍

വേദനയില്‍ നീന്തി ഞാന്‍ ദുഖത്തിന്‍ കടല്‍ താണ്ടി
ഭ്രാന്തിനാല്‍ പുതപ്പിച്ചു മരണത്തെ ഉറക്കി ഞാന്‍


പിന്നെ


വേദനയെ തോല്പിക്കാന്‍ വേദനയായ് മാറി ഞാന്‍
ദുഃഖം സഹിക്കുവാന്‍ ഞാന്‍ ദുഖമായും മാറി
ഭ്രാന്തിനെ തലചീടാന്‍ ഭ്രാന്തായ് തീര്ന്നു ഞാന്‍
മരണത്തെ ജയിക്കുവാന്‍ മരിച്ചടക്കപ്പെട്ടു ഞാന്‍
ഇനി എന്‍തിനാ
വേദനയെ വേദനിപ്പിക്കുന്നു , ദുഖത്തെ ദുഖിപ്പിക്കുന്നു, ഭ്രാന്തിനെ ഭ്രമിപ്പിക്കുന്നു, മരണത്തെ കൊള്ളുന്നു
ഞാന്‍
ഉയിര്തെനീട്ടു
പുതുജന്മം പ്രാപിച്ചു, നീ അറിഞ്ഞില്ലേ ??



























9 comments:

  1. ഉഗരന്‍...........എനികെവിടെയൊക്കെയൊ കൊണ്ടു സഹോദരി....ഇത്ര മാത്രം വേദനയുണ്ടോ മനസ്സില്‍???

    ReplyDelete
  2. neat short stuff. expresses a lot in a few words. but as my fellow-commenter asks, why do you grieve so?

    but then again, you seem to have conquered your darkest hours and your deepest fears & sorrows.

    so, rejoice & keep writing....... i wish you well.

    ReplyDelete
  3. സ്വാഗതം :)
    നല്ല കവിതാ ശകലം.
    ദു:ഖങ്ങളൊക്കെ മാറ്റിവച്ച് ഇനിയും
    എഴുതൂ.

    ഇവിടെയ്ക്ക് നയിച്ച സപ്നയ്ക്ക് നന്ദി.

    ReplyDelete
  4. കവിത വളരെ ഇഷ്ടമായി.

    ഇനിയും എഴുതൂ കൂടുതല്‍. ആശംസകള്‍. അഭിനന്ദനങ്ങള്‍.

    ReplyDelete
  5. sappuuuuu
    i jus tuk a casual look and there u r, and ur frns too, i'm extremely glad, in fact i wrote this one month bak and to b or not to b was the question ha ha ha
    then i posted it, and i got such nice reponses
    and i thank all of u four ppl up there too, and thom is absolutely right, i ve conquered, my saviour made me conquer, thats it

    ReplyDelete
  6. The sorrows are to be burried, past is over, cherish the happy moments and march forward. writing on the sorrows will only help to multiply it and gain sympathy of others, both of no use. Life is to live every day not to die every day.

    ReplyDelete
  7. uvvu sirrr
    but its not about sympathy
    i ve developed a skill and trying it out and the familiar raw materials are experiences, and at the moment i can scribble down with my tool only, i am not a writer anyway, and ofcourse happiness might overflow thru my words, or i may not b able to write any such stuff ........ it got me by surprise when i started it ha ha ha let me bask in that for some more time, i am not a slave to compliments!!! but thanx prakash, u read it na!!

    ReplyDelete
  8. വല്യ വിഷമതിലായിരുന്നോ കഴിഞ്ഞ ജന്മത്തില്‍? എന്തായാലും മരണത്തെ മരണമായി മാറി തോല്‍‌പിച്ച് എടുത്ത പുതിയ ജന്മത്തിന് എല്ലാ വിധ ആസംസകളും. അത് പോലെ എന്റെ ബ്ലോഗ് വിസിറ്റ് ചെയ്യാനും കമന്റ് എഴുതാനും സമയം കണ്ടെത്തിയതിനു വളരെ നന്ദി!

    ReplyDelete