TO HIM... fallen head over heals in luv with Him at an early age, HE gave his life for me..........
Tuesday, November 25, 2008
എന്‍റെ നീലാകാശത്തിന്റെ ഒരു തുണ്ട്
ഞാന്‍പറക്കാന്‍ കൊതിച്ച നീലാകാശത്തിന്റെ ഒരു തുണ്ട് !!!
എന്‍റെ തോട്ടത്തില്‍ പൂവായ പൂവെല്ലാം ഒരുമിച്ചു വിരിഞ്ഞപോള്‍
എന്നമ്മതന്‍ മാറിലെ ഇളം ചൂടുപോല്‍
എന്‍ കുഞ്ഞിന്‍ പാല്‍ പല്ലില്‍ കിനിയും തേന്‍ തുള്ളിപോല്‍
ഇതുപോലോരായിരം
കുഞ്ഞു
സന്തോഷങ്ങളാണ്
നീ !!!
2 comments:
nishad
January 1, 2009 at 3:19 AM
aaraanu ee neeyu?
Reply
Delete
Replies
Reply
B Shihab
February 19, 2009 at 2:56 AM
C , kollam
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
aaraanu ee neeyu?
ReplyDeleteC , kollam
ReplyDelete