യാത്രകള്‍
ലക്‌ഷ്യം തെറ്റിയ യാത്ര്തന്‍ മദ്ധ്യേ
കാലുകള്‍ വഴി തേടുന്നു
ആയിരം സൂര്യനായ് നാഥാ പ്രകാശിക്കൂ
കനല്‍ ഇടൂ വഴിത്താരയില്‍
നിര്‍ത്താതെ ഓടട്ടെ ഞാന്‍
ഹൃദയത്തിന്‍ വേലിക്കുള്ളിലെ
ഓര്മപ്പൂക്കളെ മെതിചിടൂ
യാത്രയിന്‍ ഭാരം കുറയട്ടെ
ദാഹം തീര്‍ത്തിടാന്‍
കണ്നുനീര്പുഴ കൂടെയുണ്ടല്ലോ!!
Superb.............exceptionally good
ReplyDelete:)
ReplyDeleteI loved those lines in your label :)
ReplyDeletecheers...