ഉമ്മ കൊടുത്ത് ഉറക്കാനെനിക്കാവില്ല
എന്‍റെ കത്തും മുഖം നിന്നെ പൊല്ലിചാലൊ
കേട്ടിപ്പിടിക്കാനുമാവില്ല
ഞാന്‍ കത്തുന്ന തീ നിന്നെ വിഴുങ്ങിയാലോ
താരാട്ടു പാടാനുമാവില്ല
എന്‍ താരാട്ടിന്‍ തേങ്ങല്‍ നിന്നെ തകര്‍താലോ
ദൂരെ നില്‍ക്കൂ, മാറി നില്‍ക്കൂ, ഓമനേ
കാറ്റും തീ പകര്‍ന്നു തന്നാലോ !
ഉച്ചത്തില്‍,അത്യുച്ചത്തിലാവട്ടെ നിന്റെ താരാട്ട്.
ReplyDeleteനിന്നിലാളുന്ന ജ്വാലകള്‍ പകരട്ടെ,അതാളിപ്പടരട്ടെ.
അതവളെ പൊള്ളിക്കുകയില്ല, സ്നേഹത്തിന്റെ ജ്വലനമാണത്.