Thursday, June 25, 2009

തിരകള്‍

സൌഹൃദ കപ്പലില്‍ നിന്നു നീ പണ്ടേ ഇറങ്ങിപോയ്‌
മുങ്ങുന്ന കപ്പലിന് ചരമഗീതം പാടാന്‍ എന്നെയൊട്ടക്കുമാക്കി
അങ്ങനെ ഞാനെനെ കടലിനു കളിയ്ക്കാന്‍ കൊടുത്തു

പിന്നെ തിരയിലകപ്പെട്ട കുട്ടിയായ്‌ മാറി ഞാന്‍
നിന്‍ വിരലുകള്‍ക്കായ് തിരകളില്‍ കൈ കോര്‍ത്തു
തിരകള്‍ എന്‍ ജീവനെ അമ്മാനം ആടുമ്പോള്‍
നിന്‍ വിരലുകല്‍ക്കായ്‌ ഞാന്‍ തിരകളില്‍ കൈ കോര്‍ക്കും
തിരകളില്‍ കൈ കോര്‍ക്കും !!


3 comments:

  1. കടലിനോടാണോ കളി.................മൂന്നാംപക്കമാ കണക്ക്......:)

    ReplyDelete
  2. maaruna malayaalee moonnaam pakkam kazhinju ippol aroopi aanu !!!
    marjaarrr thanks enikkum ishtamaanu ithu!!

    ReplyDelete