ഒരു കുഞ്ഞു മുത്തം
ചേലെഴും കുഞ്ഞിതൂവലാലുള്ള
നിന്‍ കൊച്ചുകുപ്പായ കിന്നരിയില്‍
എന്‍ അലസമാം നേത്രങ്ങള്‍ ഒന്നു കോര്‍ത്തു
നിന്നെയോന്നോമാനിക്കുവാന്‍ വെമ്ബിയെന്‍ മാനസം
നിനക്കായ് കൈവെള്ളയാല്‍ കാരഗ്രഹമൊന്നു തീര്‍ത്തു
എന്‍ കൈയ്യിന്‍ ഇളംചൂടില്‍ നിമിനേരം നിന്നെത്തടവിലിട്ടു
വേഗമെരുന്നോരാ കുഞ്ഞിച്ചങ്ങിന്റ്റെ സ്പന്ദത്തില്‍ വിഹ്വലയായ്
ഞാന്‍ നീലവിഹായസ്സിലെക്കെന്‍ കൈകള്‍ തുറന്നു
കുഞ്ഞിച്ചിരകുവിരിച്ചങ്ങോരു പൊട്ടുപോല്‍ നീ മറഞ്ഞെങ്ങിലും
ആ കുഞ്ഞു നെഞ്ചിന്റെ സ്പന്ദനം
പിന്നെ എപ്പോഴും എന്‍ കൈക്കുമ്പിളില്‍ മിടിചിടുന്നു
ഈ കൈക്കുംബിളിനുള്ളില്‍ മിടിചിടുന്നു
ഒരു കുഞ്ഞു മുത്തത്താല്‍ മുഗ്ദ്ധയാക്കീടുന്നെന്നെ
Friday, November 20, 2009
Saturday, October 24, 2009
Maunam
മൌനം വിഷമാനെന്നുരച്ചു നീ!
മൌനം കുടിച്ചു നീ
മൌനത്തില്‍ നീന്തി തുടിച്ചു നീ
മൌനമായ് മാറി നീ
മൌനത്താല്‍ ദംശിചെന്നെ നീ
വിഷമായ് മാറെട്ടെ ഞാന്‍!!
മൌനം കുടിച്ചു നീ
മൌനത്തില്‍ നീന്തി തുടിച്ചു നീ
മൌനമായ് മാറി നീ
മൌനത്താല്‍ ദംശിചെന്നെ നീ
വിഷമായ് മാറെട്ടെ ഞാന്‍!!
Tuesday, September 1, 2009
നിനക്കായ്
ഞാന്‍ എന്‍ ഇസഹാക്കിനെ നിന്‍ യാഗപീടത്തില്‍ വെച്ചില്ല Genesis 22: 1-19
എന്‍റെ അലബാസ്റ്റ്ര്‍ ഭരണി നിന്‍ കാല്ക്കല്‍ ഞാന്‍ പൊട്ടിച്ചില്ല Mark 14: 3-5
യെരിഹോ തെരുവില്‍ നിന്നെ ഞാന്‍ കടന്നുപോയ് Luke 10: 29-37
നിന്‍റെ ഭണ്ടാരത്തില്‍എന്‍റെ രണ്ടു കാശും ഞാനിട്ടില്ല Mark 12: 41-44
എന്ഗിലും നിന്‍ അത്താഴമേശയില്‍ നീയെനിക്കിടം തന്നു
ജീവന്‍റെ ജലവും കുടിക്കാനായ് തന്നെനിക്ക് John 4: 7-14
പരദേശിയായ് പിരിഞ്ഞു പോയെന്നെ
വഴിക്കന്നോടെ കാത്തു നീ നിന്നു Luke 15: 11-24
അനാഥനായി ഉഴറിയപ്പോള്‍ എനിക്കു നിന്‍
അവകാശത്തില്‍ ഓഹരിയും തന്നു I Peter 1: 3-4 / Romans 8: 15-17
പകരം തരുവാനായ് വിലമതിക്കുന്നത് എതുമേയില്ല
ഒഴിഞ്ഞ സിംഹാസനം പേറും ഹൃദയത്തിന്‍ താക്കോല്‍ ഇതാ
ഇനി നിന്നെ കാണുമാ ദിനം
വെറും കൈയ്യോടരികില്‍ ഞാന്‍ വരും
അന്നാളില്‍ ആ മാര്‍വില്‍ വീണായിരം കടല്‍ ഞാന്‍ കേഴും
ആയിരം കടല്‍ ഞാന്‍ കേഴും !
"writing" got hold of me by surprise
since then it has become a great desire to write about my sweet JESUS
but being myself who is full of woes, in and out of the season
could only write about the temporal stuff,
But then in last June this got me by surprise, again
I was overjoyed
But then, now i think
let me wait till
HE gets me by surprise once again
and i start writing some happy stuff
ha haaa
love you all out there who commented and made me feel goooood
GOD BLESS

Thursday, June 25, 2009
പ്രതീക്ഷ
പ്രതീക്ഷ
ഇനി ഞാന്‍ കാതോര്‍ക്കും കിളിക്കൊന്ചെല്‍ ഓരോന്നിലും
പാടാത്ത പാട്ടുകള്‍ അതില്‍ ഞാന്‍ കേട്ടാലോ
ഇനി ഞാന്‍ മുഖം ചേര്‍ക്കും എന്‍ ജനാലയ്ല്‍
പറയാത്ത സാന്ത്വനം തെന്നലായി താഴുകിയാലോ
ഇനി ഞാന്‍ കണ്ണുകള്‍ പൂട്ടില്ല രാവേരുമ്പോള്‍
തരാത്ത സമ്മാനം നക്ഷത്രമായി തിളങ്ങിയാലോ
ഇനി ഞാന്‍ പ്രതീക്ഷിക്കും പ്രതീക്ഷക്കും വിപരിഇതാമായി
സ്നേഹമേ നീ എന്നെ സ്നേഹിച്ചിടും വരെ !!

തിരകള്‍
സൌഹൃദ കപ്പലില്‍ നിന്നു നീ പണ്ടേ ഇറങ്ങിപോയ്
മുങ്ങുന്ന കപ്പലിന് ചരമഗീതം പാടാന്‍ എന്നെയൊട്ടക്കുമാക്കി
അങ്ങനെ ഞാനെനെ കടലിനു കളിയ്ക്കാന്‍ കൊടുത്തു
പിന്നെ തിരയിലകപ്പെട്ട കുട്ടിയായ് മാറി ഞാന്‍
നിന്‍ വിരലുകള്‍ക്കായ് തിരകളില്‍ കൈ കോര്‍ത്തു
തിരകള്‍ എന്‍ ജീവനെ അമ്മാനം ആടുമ്പോള്‍
നിന്‍ വിരലുകല്‍ക്കായ് ഞാന്‍ തിരകളില്‍ കൈ കോര്‍ക്കും
തിരകളില്‍ കൈ കോര്‍ക്കും !!

റീത്ത്
പുതിയ കൂടിന്‍റെ ചൂടില്‍
തുള വീണ പഴയ ഉടുപ്പില്‍
ഞാന്‍ മയങ്ങവേ
പാടാത്ത പാട്ടുകള്‍
പറയാത്ത സാന്ത്വനങ്ങള്‍
ചിരിക്കാത്ത ചിര്‍ികള്‍
അയക്കാത്ത കത്തുകള്‍
ഒളിപ്പിച്ച കഥകള്‍
തരാത്ത സ്നേഹം
എന്നിവയാല്‍ കോര്‍ത്ത ,
നിന്‍റെ റീത്ത്
എന്‍റെ കൂടിനെ പെട്ടന്നുലച്ചു !
തുള വീണ ഉടുപ്പിലൂടെ
അരിച്ചിറങ്ങി
ഞാന്‍ അതിനെ
തലോടി
മുത്തമിട്ടു
കെട്ടിപ്പിടിച്ചു
പിന്നെ എന്‍റെ
തുള വീണ പഴയ ഉടുപ്പില്‍
തിരികെ കയറാതെ
നിന്‍റെ
രീതില്‍
ഞാന്‍
എന്നെ
തളച്ചു !!
തുള വീണ പഴയ ഉടുപ്പില്‍
ഞാന്‍ മയങ്ങവേ
പാടാത്ത പാട്ടുകള്‍
പറയാത്ത സാന്ത്വനങ്ങള്‍
ചിരിക്കാത്ത ചിര്‍ികള്‍
അയക്കാത്ത കത്തുകള്‍
ഒളിപ്പിച്ച കഥകള്‍
തരാത്ത സ്നേഹം
എന്നിവയാല്‍ കോര്‍ത്ത ,
നിന്‍റെ റീത്ത്
എന്‍റെ കൂടിനെ പെട്ടന്നുലച്ചു !
തുള വീണ ഉടുപ്പിലൂടെ
അരിച്ചിറങ്ങി
ഞാന്‍ അതിനെ
തലോടി
മുത്തമിട്ടു
കെട്ടിപ്പിടിച്ചു
പിന്നെ എന്‍റെ
തുള വീണ പഴയ ഉടുപ്പില്‍
തിരികെ കയറാതെ
നിന്‍റെ
രീതില്‍
ഞാന്‍
എന്നെ
തളച്ചു !!
എന്‍റെ താരട്ട്
ഉമ്മ കൊടുത്ത് ഉറക്കാനെനിക്കാവില്ല
എന്‍റെ കത്തും മുഖം നിന്നെ പൊല്ലിചാലൊ
കേട്ടിപ്പിടിക്കാനുമാവില്ല
ഞാന്‍ കത്തുന്ന തീ നിന്നെ വിഴുങ്ങിയാലോ
താരാട്ടു പാടാനുമാവില്ല
എന്‍ താരാട്ടിന്‍ തേങ്ങല്‍ നിന്നെ തകര്‍താലോ
ദൂരെ നില്‍ക്കൂ, മാറി നില്‍ക്കൂ, ഓമനേ
കാറ്റും തീ പകര്‍ന്നു തന്നാലോ !
എന്‍റെ കത്തും മുഖം നിന്നെ പൊല്ലിചാലൊ
കേട്ടിപ്പിടിക്കാനുമാവില്ല
ഞാന്‍ കത്തുന്ന തീ നിന്നെ വിഴുങ്ങിയാലോ
താരാട്ടു പാടാനുമാവില്ല
എന്‍ താരാട്ടിന്‍ തേങ്ങല്‍ നിന്നെ തകര്‍താലോ
ദൂരെ നില്‍ക്കൂ, മാറി നില്‍ക്കൂ, ഓമനേ
കാറ്റും തീ പകര്‍ന്നു തന്നാലോ !
Wednesday, March 4, 2009
Friday, February 20, 2009
If the Lord has you on hold... hold on!If the Lord has said 'NO' to you... thank Him!If the Lords is molding your heart and mind... go with His change!If the Lord opens doors that you have asking Him to open... Praise Him!Be blessed wherever you are in your life today! God has His hands on the situation!
YOU SAY
GOD SAYS
You say: 'It's impossible'
God says: All things are possible
You say: 'I'm too tired'
God says: I will give you rest
You say: 'Nobody really loves me'
God says: I love you
You say: 'I can't go on'
God says: My grace is sufficient
You say: 'I can't figure things out'
God says: I will direct your steps
You say: 'I can't do it'
God says: You can do all things
You say: 'I'm not able'
God says: I am able
You say: 'It's not worth it'
God says: It will be worth it
You say: 'I can't forgive myself'
God says: I Forgive you
You say: 'I can't manage'
God says: I will supply all your needs
You say: 'I'm afraid'
God says: I have not given you a spirit of fear
You say: 'I'm always worried and frustrated'
God says: Cast all your cares on ME
You say: 'I'm not smart enough'
God says: I give you wisdom
You say: 'I feel all alone'
God says: I will never leave you or forsake

Subscribe to:
Posts (Atom)